കല്ലൂർക്കാട്: നെടുങ്കല്ലേൽ ജോസഫ് ജോൺ (കുഞ്ഞാപ്പ്- 88) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ മൂവാറ്റുപുഴ മണ്ണത്തൂക്കാരൻ കുടുംബാംഗം. മക്കൾ: ബെറ്റ്സി, പരേതനായ ജോജോ, ഷൈഡി, റീത്ത. മരുമക്കൾ: ജോണി പെരുമ്പിൽ (പടി. കോടിക്കുളം), മേരി വെമ്പിള്ളിൽ (നാകപ്പുഴ), അവിരാച്ചൻ കോടമുള്ളിൽ (തെക്കുംഭാഗം), ടോമി വടക്കേൽ (കല്ലൂർക്കാട്). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.