kk
ജാനകിയമ്മ

കട്ടപ്പന: പേഴുകവല വട്ടമലയിൽ ജാനകിയമ്മ (98) നിര്യാതയായി. മകൻ: തങ്കച്ചൻ. മരുമകൾ: സുജാത. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.