kk
ത്രേസ്യാ വർക്കി

തൊടുപുഴ: നാകപ്പുഴ ആനിക്കുഴിയിൽ ത്രേസ്യാ വർക്കി (കുഞ്ഞാച്ചി- 88) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.