കുണിഞ്ഞി: വളവനാട് പരേതനായ വി.സി. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (89) നിര്യാതയായി. കടനാട് അഴകൻപറമ്പിൽ കുടുംബാംഗം. മക്കൾ: ജെയിംസ്, അഗസ്റ്റിൻ, ജോസ്, സി. എൽസി എഫ്.സി.സി (വിജയവാഡ), മാത്യു, സി. ലിസ് മരിയ എഫ്.സി.സി (മൂവാറ്റുപുഴ), ആന്റോ (കുവൈറ്റ്). മരുമക്കൾ: മേരിക്കുട്ടി, ലിസി, മിനി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് സെന്റ് ആന്റണീസ് പള്ളിയിൽ.