പാമ്പനാർ: കേരളകൗമുദി കല്ലാർകവല ഏജന്റ് പാമ്പനാർ കല്ലാർകവല ആനന്ദഭവനിൽ ആനന്ദൻ (65) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: അരുൺ കുമാർ, അരുൺ പ്രസാദ്, അരുൺ രഞ്ജിത്ത്. മരുമക്കൾ: നവനീത, പ്രണീഷ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കല്ലാർ പൊതുശ്മശാനത്തിൽ.