kk
കിരൺ

പുറപ്പുഴ: തെങ്ങുംമൂട്ടിൽ സന്തോഷിന്റെ മകൻ കിരൺ (26) നിര്യാതനായി. സഹോദരങ്ങൾ: ഗോകുൽ, ഗോപിക. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.