തങ്കമണി: കല്ലുവിള പുത്തൻവീട് ചാക്കോയുടെ (കോശി) ഭാര്യ: മറിയാമ്മ (87) നിര്യാതയായി. പരേത ആനവിലാസം മംഗലത്തിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, എൽസമ്മ, ലില്ലിക്കുട്ടി, ജോയിച്ചൻ, മോളിക്കുട്ടി, തങ്കച്ചൻ (ജയിംസ് കോശി- പത്രം ഏജന്റ്), ഫാ.സിബിച്ചൻ (കാനഡ), ഷൈജു, പരേതയായ ഷൈബി. മരുമക്കൾ: വർക്കി മൈലാങ്കൽ (നാലുമുക്ക്), മാത്യു കാരിക്കൂട്ടത്തിൽ (ഇടുക്കി), വർഗീസ് ഐമനത്ത് (അഫോൻസാനഗർ), ലൈസാമ്മ പ്രക്കാട്ട് (ചങ്ങനാശേരി), അപ്പച്ചൻ പന്തലുപറമ്പിൽ
(തടിയമ്പാട്), സലോമി തെക്കേക്കുറ്റ് (പ്രകാശ്), റിൻസി തടത്തിൽ(ഉദയഗിരി). സംസ്‌കാരം നാളെ രാവിലെ 10ന് തങ്കമണി സെന്റ് തോമസ് പള്ളിയിൽ.