kk
വി.ജി വിജയൻ

തങ്കമണി: പാറക്കടവ് വണ്ടറ്കുന്നേൽ വി.ജി. വിജയൻ (55) നിര്യാതനായി. ഭാര്യ: ഓമന ഇടിഞ്ഞമല മേലേൽ കുടുംബാംഗം. മക്കൾ: അഖിൽ, അശ്വിൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.