രാജാക്കാട്: ചുമട്ടുതൊഴിലാളിയും സി.പി.ഐ അംഗവുമായ പാലക്കുന്നേൽ പി.എസ്. സുനിൽ (39) നിര്യാതനായി. ഭാര്യ: മായ. മക്കൾ: ജഗലീഷ്, ലക്ഷ്മി, പരേതയായ രേഷ്മ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.