kk
കെ.ടി അലക്സാണ്ടർ

ഇളംദേശം: സി.പി.ഐ മുൻ തൊടുപുഴ താലൂക്ക് സെക്രട്ടറിയും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ കുമ്പുക്കൽ കെ.ടി. അലക്സാണ്ടർ (67) നിര്യാതനായി. ഭാര്യ: മേരി കല്ലൂർക്കാട് പെരുമ്പിൽ കുടുംബാംഗം. മക്കൾ: സുരഭി, നിശാന്ത്. മരുമക്കൾ: ഷോമി, വിദ്യ. സംസ്‌കാരം ഡിസംബർ രണ്ടിന് മൂന്നു മണിക്ക് വെട്ടിമറ്റം ഫ്രാൻസിസ് ഡി സാലസ് ദേവാലയത്തിൽ.