kk
ജോർജ് വർഗീസ്

തൊടുപുഴ: വെള്ളിയാമറ്റം സി.കെ ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പൊന്നന്താനം മൈലാടൂർ ജോർജ് വർഗീസ് (81) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ജോർജ് അറക്കുളം അഴകത്ത് കുടുംബാംഗം. മക്കൾ: ജോർഡി (ഏഷ്യൻ ട്രേഡിംഗ് കമ്പനി, തൊടുപുഴ), ജിജി (മൈലാടൂർ റബേഴ്സ്, കൊല്ലം), ബിജു (മൈലാടൂർ റബേഴ്സ്, തൊടുപുഴ), സിബി (ഏഷ്യൻ മെറ്റൽസ്, തൊടുപുഴ), സിനി. മരുമക്കൾ: റെനി മണമേൽ (ചങ്ങനാശേരി), ലീന മഠത്തിപ്പറമ്പിൽ (ചങ്ങനാശേരി), ജിൻസി പുതുവേലിൽ (മേരികുളം), ജിഷ കുടകശേരി (അയർക്കുന്നം), ഹെയ്സൽ ആനിത്തോട്ടത്തിൽ (കടപ്ലാമറ്റം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പൊന്നന്താനം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് പള്ളിയിൽ.