kk
ലിസി ജോയി

അടിമാലി: രമണീയ വസ്ത്രാലയ ഉടമ കുഴിപ്പിള്ളിൽ ജോയി ജോസഫിന്റെ ഭാര്യ ലിസി ജോയി (46) നിര്യാതയായി. പരേത നെല്ലിക്കുഴി ഇരുമുള്ളൻകാട്ടിൽ കുടുംബാംഗം. മകൾ: അനി കെ. ജോയി. മരുമകൻ: ജിമ്മി ജോസഫ് ഞാളിയൻ കാലടി. സംസ്‌കാരം ഇന്ന് 12ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ.