കീരിത്തോട്: തോട്ടനാനിയിൽ ആലീസ് എബ്രഹാം (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ.