തൊടുപുഴ: വടക്കുംമുറി കൊണ്ടാട്ട് പുത്തൻപുരയിൽ കെ.ജി. രാജഗോപാലിന്റെ (നാഗാർജ്ജുന) ഭാര്യ അംബികാദേവി (മിനി- 46) നിര്യാതയായി. പരേത കാഞ്ഞിരമറ്റം അറയ്ക്കപ്പറമ്പിൽ (അംബികാസദൻ) കുടുംബാംഗം. മക്കൾ: മീര, രഞ്ജിത്ത്. സംസ്കാരം നടത്തി.