കണ്ണൂർ:കെ.പി.സി.സി തീരുമാനപ്രകാരം കണ്ണൂർ ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നിയമിച്ചു. . ചെറുകുന്ന്​ ​​​-പി.എൽ.ബേബി, ആന്തൂർ- സി.വത്സൻ ,​കണ്ണൂർ ഈസ്റ്റ്​- കെ.കമറുദ്ദീൻ,എടക്കാട്- പി.വി.കൃഷ്ണകുമാർ ,എടക്കാട് നോർത്ത്-സുരേശൻ മണ്ടേൻ തോലമ്പ്ര പാറ വിജയൻ ശിവപുരം -കൃഷ്ണകുമാർ കാഞ്ഞിലേരി ,ഏരുവേശ്ശി -പി.എം ജോസഫ് പരത്തനാൽ, ഇരിക്കൂർ- കെ.വി പത്മനാഭൻ .