വാചാ പരീക്ഷ സമയക്രമം
രണ്ടാം വർഷ എം. കോം ജൂൺ 2018 (വിദൂര വിദ്യാഭ്യാസം) വാചാ പരീക്ഷകൾ 5, 7 തീയതികളിൽ നടത്താൻ നിശ്ചയിച്ച് നേരത്തേ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സമയക്രമവും പരീക്ഷാർത്ഥികളുടെ രജിസ്റ്റർ നമ്പർ വിശദാംശങ്ങളും പിൻവലിച്ച് പുതിയത് പ്രസിദ്ധീകരിച്ചു. പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്‌ത വിദ്യാർത്ഥികൾ പുതിയ സമയക്രമവും പട്ടികയും പ്രകാരം ബന്ധപ്പെട്ട സെന്ററിൽ ഹാജരാകണം.