pk-sreemathi
ജില്ലാ പോഷകാഹാരവാരാചരണ പരിപാടിയുടെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തയാറാക്കിയ വിഭവങ്ങൾ രുചിച്ചു നോക്കുന്ന പി.കെ. ശ്രീമതി എം.പി.