ദേശീയ ആയൂർവേദ ദിനം സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ ചേംബർ ഹാളിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു. ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യാ ജനറൽ സെക്രട്ടേറി ഡോ. സാദത് ദിനകർ, നാഷണൽ യൂത്ത് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സുബാഷ് എം, ഭാരതീയ ചിക്ത്സാ വകുപ്പ് ഡയറക്ട്ടർ അനിതാ ജേക്കബ്, മന്ത്രി രാമച്ന്ദ്ര കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് കെ.വി. സുമേഷ്, കോർപ്പറേഷൻ മേയർ ഇ.പി. ലത, ഡോ. രമണി, ആയൂർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ട്ടർ ഡോ. സി. ഉഷാ കുമാരി എന്നിവർ സമീപം