ഇത് അച്ഛന്റെ അനുഗ്രഹം... എം.വി.ആറിന്റെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളന വേദിയിൽ, അഴീക്കോട് മണ്ഡലത്തിലെ തന്റെ എതിർ സ്ഥാനാർഥിയെ അസാധുവാക്കികൊണ്ടുള്ള കോടതി വിധി അമ്മ ജാനകിയെ അറിയിക്കുന്ന എം.വി. നികേഷ് കുമാർ