പയ്യന്നൂർ: രാമന്തളിയിലെ പരേതനായ തെക്കെ കൊട്ടാരത്തിൽ പത്മനാഭ പൊതുവാളിന്റെ ഭാര്യ വളമ്പത്ത് ജാനകി അമ്മ (78)നിര്യാതയായി മക്കൾ: വിജയൻ (ചീഫ് മാനേജർ സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യ തിരുവനന്തപുരം) രാഘവൻ, ഗംഗാധരൻ (പൊലീസ് ഹൈദരബാദ്), കൃഷ്ണൻ (അന്നൂർ), ചന്ദ്രൻ (നൂലേശ്വരം), രുഗ്മിണി. മരുമക്കൾ: കൃഷ്ണ കുമാരി (സെൻട്രൽ ബാങ്ക് പിലാത്തറ), സുപ്രിയ (ഹൈദരബാദ്),സജിത (അന്നൂർ ), അംബിക (നീലേശ്വരം), അശോകൻ (അധ്യാപകൻ വെള്ളൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ :കാർത്ത്യായനി അമ്മ, പരേതരായ നാരായണി അമ്മ, ലക്ഷ്മി അമ്മ.