നീലേശ്വരം: ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ക്യാപ്ടൻ പടന്നക്കാട് പഴയ റെയിൽവേ ഗേറ്റിന് സമീപത്തെ കമ്പല്ലൂർ കോട്ടയിൽ നാരായണൻ നമ്പ്യാർ (70) നിര്യാതനായി. ഭാര്യ: പരേതയായ എം. ജയന്തി (റിട്ട: അധ്യാപിക കൂടാളി ഹൈസ്ക്കൂൾ). മക്കൾ: അംബിക, ധന്യ. മരുമക്കൾ: രവീന്ദ്രനാഥ് (വൈസ് പ്രസിഡന്റ് എച്ച്.ഡി.എഫ്.സി ബാങ്ക്), ജയമോഹൻ (നെറ്റാപ്പ് കമ്പനി ബാംഗളൂരു). സഹോദരങ്ങൾ: മാധവൻ നമ്പ്യാർ, പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, ലീല.