ഉളിക്കൽ: അങ്ങാടിശ്ശേരിത്തട്ടിലെ പോതംമാക്കൽ വർഗീസിന്റെയും മറിയാമ്മയുടെയും മകനായ ജ്യോതിസ് (17) നിര്യാതനായി. സഹോദരങ്ങൾ: ജോബിൻസ്, ജോജോ, ജോബിയ, ജോയിസ്. സംസ്കാരം ഇന്ന് 12ന് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.