ചെറുപുഴ: ഇടവരമ്പിലെ കുടിയേറ്റ കർഷകൻ ദേവസ്യ ചൊവ്വാറ്റുകുന്നേൽ (93) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് പുളിങ്ങോം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: കൊല്ലപ്പള്ളി പാമ്പക്കൽ കുടുംബാംഗം റോസമ്മ. മക്കൾ: ബേബി (സ്ക്കറിയ), പെണ്ണമ്മ, ജോയി, ജോസ്, അഡ്വതോമസ് സെബാസ്റ്റ്യൻ, സിബി (സൗത്ത് ആഫ്രിക്ക), മിനി (തൃശൂർ), ബിജു, ഷൈജു. മരുമക്കൾ: മറിയാമ്മ, ചാണ്ടിക്കുഞ്ഞ് പാറേക്കുളം, ചേച്ചമ്മ, സാലി, ഡീന, ജോൺസൺ ആളൂർ (തൃശൂർ), റിന (എറന്നാകുളം), ഷീന (വയനാട് ), വർഷ.