ഇരിട്ടി: പേരട്ടയിലെ നെടുംചിറ ജോസഫ് (റൈറ്റർ 80 ) നിര്യാതനായി. ഭാര്യ: തങ്കമ്മ ജോസഫ് . ചാലക്കൽ കുടുംബാംഗം , ചങ്ങനാശ്ശേരി. മക്കൾ: ബിന്ദു ആന്റണി (വള്ളിത്തോട്), ബിജു ജോസഫ് ( പി.ആർ.ഒ , അൽഹിന്ദ് , കോഴിക്കോട്), ബിൻസി ( ഏരുവേശ്ശി ബാങ്ക്), മരുമക്കൾ: ആന്റണി പുളിയൻമാക്കൽ (അഡ്വ. വള്ളിത്തോട്), മനോജ് ചെമ്പോട്ടിക്കൽ (ബിസിനസ് ,നെല്ലിക്കുറ്റി), ജെമിനി തുരുത്തിപ്പള്ളിൽ (എടൂർ ). സംസ്കാരം നാളെ രാവിലെ 11 മണിക്ക് പേരട്ട സെന്റ് ആന്റണീസ് പള്ളിയിൽ.