പ​യ്യ​ന്നൂ​ർ​:​ ​നാ​ലു​ ​വ​ർ​ഷം​ ​കൊ​ണ്ട് ​ഒ​രു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ ​പെ​രു​മ്പ​യി​ലെ​ ​'​പെ​രു​മ്പി​യ​ൻ​സ്'​ ​വാ​ട്‌​സ്ആ​പ്പ് ​കൂ​ട്ടാ​യ്മ​ ​ജൈ​വ​ ​പ​ച്ച​ക്ക​റി​ ​കൃ​ഷി​ ​തു​ട​ങ്ങു​ന്നു.​ 150​വീ​ട്ട​മ്മ​മാ​ർ​ക്ക് 20​ ​ഗ്രോ​ ​ബാ​ഗും​ ​വി​ത്തു​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​സി.​ ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ 14​ ​പ​ദ്ധ​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​സം​ഘാ​ട​ക​നാ​യ​ ​കെ.​സി.​ ​അ​ൻ​സാ​രി​ ​അ​റി​യി​ച്ചു.​ ​വി​ഷ​പ​ച്ച​ക്ക​റി​ ​ഒ​ഴി​വാ​ക്കാ​നാ​ണ് ​ജൈ​വ​പ​ച്ച​ക്ക​റി​ ​കൃ​ഷി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്.​ ​ഇ​വ​ർ​ക്കാ​യി​ ​കൃ​ഷി​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ക്ലാ​സു​മു​ണ്ടാ​കും.​ ​നാ​ലു​ ​വ​ർ​ഷ​മാ​യി​ ​നി​ർ​ദ്ധ​ന​രാ​യ​ 130​ല​ധി​കം​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​റ​മ​ദാ​ൻ​ ​കി​റ്റും​ ​പ്ര​തി​മാ​സം​ 1500​ ​രൂ​പ​ ​പെ​ൻ​ഷ​നും​ ​ന​ൽ​കു​ന്നു​ണ്ട്. വി​വാ​ഹ​ ​ധ​ന​സ​ഹാ​യം,​ ​വീ​ടും​ ​കി​ണ​റും​ ​നി​ർ​മ്മി​ക്ക​ൽ,​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​സ്മാ​ർ​ട്‌​സ് ​ക്ലാ​സ് ​മു​റി​ ​നി​ർ​മ്മി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​പ്ര​വ​ർ​ത്തി​ക​ൾ​ ​ഈ​ ​കൂ​ട്ടാ​യ്മ​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​ശ​ശി​ ​വ​ട്ട​ക്കൊ​വ്വ​ൽ​ ​ഗ്രോ​ബാ​ഗ് ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ക​ർ​ഷ​ക​ർ​ക്കു​ള്ള​ ​ബാ​ഡ്ജ് ​എ​സ്.​കെ.​ ​ഹം​സ​ ​ഹാ​ജി​യും​ ​ക്ലോ​ത്ത് ​ക്യാ​രി​ ​ബാ​ഗ് ​കെ.​ടി.​ ​സ​ഹ​ദു​ല്ല​യും​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​സു​നീ​ഷ്,​ ​റി​ട്ട.​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​എ​സ്.​കെ.​ ​ല​ക്ഷ്മ​ണ​ൻ,​ ​അ​ഹ​മ്മ​ദ് ​കു​ട്ടി,​ ​എ.​ടി.​ ​മു​ഹ​മ്മ​ദ് ​കു​ഞ്ഞി​ ​തു​ട​ങ്ങി​യ​വ​രും​ ​പ​ങ്കെ​ടു​ക്കും.​ ​ച​ട​ങ്ങി​ൽ​ ​എ​സ്.​കെ.​ ​മു​ഹ​മ്മ​ദ്,​ ​കെ.​ ​സു​ഹ​റ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ക്കും.​ ​മി​ക​ച്ച​ ​കൃ​ഷി​ക്കാ​ർ​ക്കും​ ​സ​മ്മാ​നം​ ​ന​ൽ​കും.​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തി​ന് ​ഒ​രു​ ​പ​വ​നും​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​ല​ഭി​ക്കു​ന്ന​ ​ര​ണ്ടു​ ​പേ​ർ​ക്ക് ​അ​ര​പ​വ​ൻ​ ​വീ​ത​വും​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​ല​ഭി​ക്കു​ന്ന​ ​മൂ​ന്നു​ ​പേ​ർ​ക്ക് ​കാ​ൽ​ ​പ​വ​ൻ​ ​വീ​ത​വും​ ​ന​ൽ​കും.