മാഹി: പന്തക്കൽ വയലിൽ പീടിക പെട്രോൾ ബങ്കിന് സമീപം കിഴക്കെകാട്ടിൽ നാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുമതി (അദ്ധ്യാപിക, കസ്തുർബാ ഗാന്ധി സ്കൂൾ, പള്ളൂർ), സുജാത, പരേതയായ സൗമിനി. മരുമക്കൾ: വിജയഭാനു (പൊന്ന്യം), പരേതരായ ശ്രീധരൻ, മോഹനൻ.