കരിന്തളം: കാറളം വാച്ചാലിലെ പള്ളിപ്രവൻ വീട്ടിൽ ലക്ഷ്മിയമ്മ (87) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ വാഴക്കോടൻ കുഞ്ഞിരാമൻ, മഡിയൻ വീട്ടിൽ അമ്പുമണിയാണി. മക്കൾ: പി. സരോജിനി, പി. രാമചന്ദ്രൻ (വാച്ചാൽ) പി. ചന്തൂഞ്ഞി (കക്കോട്ട്), പി. വിലാസിനി, പി. ബാലൻ (കരിന്തളം), പി.ശശിധരൻ (കാട്ടിപ്പൊയിൽ). മരുമക്കൾ: എൻ.ജി കുറുപ്പ് (ചിറപ്പുറം), വിജയലക്ഷ്മി (അഡൂർ), പ്രേംകുമാർ (അഡുർ), ടി.കെ ബാലാമണി, പി. ബിന്ദു (ടീച്ചർ വടക്കേപുലിയന്നൂർ എൽ.പി സ്കൂൾ), ഓമന (കരിന്തളം).