കൂത്തുപറമ്പ്: ശങ്കരനെല്ലൂർ ലക്ഷ്മിപ്രഭയിൽ റിട്ട.കമേഴ്സിയൽ ടാക്സ് ഓഫീസർ ടി.വി. കരുണാകരൻ നായർ (89) നിര്യാതനായി. ഭാര്യ: ജി. ലക്ഷ്മിക്കുട്ടി ( റിട്ട.അധ്യാപിക വേങ്ങാട് സൗത്ത് യു.പി). മക്കൾ: പ്രേമജ (ചെന്നൈ), പുഷ്പജ (ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ), ഹരിപ്രിയ (വേങ്ങാട് സൗത്ത് യു.പി സ്കൂൾ), അഡ്വ. ഹരിപ്രസാദ്(കൂത്തുപറമ്പ്). മരുമക്കൾ എം.കെ രഞ്ജിത്, ആയില്യത്ത് ഹരിനാരായണൻ, കെ.എം അജയൻ, ദേവിക. സംസ്കാരം ഇന്നുരാവിലെ 11ന് വീട്ടുവളപ്പിൽ.