കാസർകോട്: നെല്ലിക്കുന്ന് ഗേൾസ് ഹൈസ്കൂളിന് സമീപത്തെ രാംദാസ് ആചാര്യ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശ്രീകാന്ത് (പ്രസ് ഫോട്ടോഗ്രാഫർ), ലക്ഷ്മീഷ, വിശ്വനാഥ, മനോഹര, യോഗീഷ, ചന്ദ്രകല. മരുമക്കൾ: വിശ്വനാഥ്, വാണി, ശോഭ, ഉഷ, സരോജ.