പ്രതീക്ഷകൾ കൈവിടാതെ...
പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സിവിൽ സർവ്വീസ് അക്കാഡമി അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് കേരള പട്ടികജാതി - പട്ടികവർഗ്ഗ ഐക്യവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ നടത്തിയ കൂട്ടധർണ്ണയിൽ നിന്ന്