അപകടം ഈ കളി...
റാലികളും വിവിധ മത്സരങ്ങളുമായി ശിശുദിനം നാടെങ്ങും ആഘോഷിക്കുമ്പോളും, കുരുന്നുകൾക്ക് സുരക്ഷയൊരുക്കാൻ അധികൃതർക്ക് സാധ്യമാകുന്നില്ല. കണ്ണൂർ പയ്യാമ്പലം പാർക്കിലെ പൊട്ടിപ്പോളിഞ്ഞ കളിക്കോപ്പുകളിലെ അപകടം മനസിലാവാതെ കളിച്ചുതിമർക്കുന്ന കുരുന്നുകൾ