കാസർകോട്: മുൻ പ്രവാസി തളങ്കര പടിഞ്ഞാർ സ്വദേശിയും പഴയ ചുരിയിൽ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി ഉക്കാസ് (60), നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മസൂറ, മസ് രിഫ, മുനീബ്. മരുമക്കൾ: ശരീഫ്, അഷ്റഫ്. സഹോദരങ്ങൾ: അബൂബക്കർ, അബുൽ റസ്സാക്ക്, കദീജ, പരേതനായ ഉസ്മാൻ.