പാനൂർ: തൂവ്വക്കുന്നിലെ മൂക്കോത്ത് അബ്ദുല്ല (63)നിര്യാതനായി. ഭാര്യമാർ: ജമീല, ഖദീജ. മക്കൾ: മുഹമ്മദ്, ഇബ്രാഹീം, അനസ്, അബ്ബാസ്, ജുമൈലത്ത്, ജസീല, ബരീറ, സുഹാന. മരുമക്കൾ: ജുബൈരിയ, നസീമ. സഹോദങ്ങൾ: ഐശു, കുഞ്ഞിപ്പാത്തു, ആമിന, കദീശ, പരേതനായ മമ്മി.