കാഞ്ഞങ്ങാട്: ബല്ല നെല്ലിക്കാട്ടെ പരേതനായ ബോംബെ കൃഷ്ണന്റെ ഭാര്യ കെ.വി. ഇന്ദിര(77) നിര്യാതയായി. മക്കൾ:അനന്തൻ,നാരായണൻ,ജാനകി,നാരായണി(എല്ലാവരും നെല്ലിക്കാട്ട്.മരുമക്കൾ:സുലോചന, ജിജാബായി,ഗംഗാധരൻ,സുധൻ (ആവിക്കര.)