പയ്യാവൂർ: സെന്റ് ആൻസ് വിസിറ്റേഷൻ കോൺവെന്റിലെ സിസ്റ്റർ വെനാൻഷ്യ (83) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 ന് പയ്യാവൂർ സെന്റ് ആൻസ് കോൺവെന്റ് ചാപ്പൽ സെമിത്തേരിയിൽ. സഹോദരങ്ങൾ: തോമസ് പൂത്തുപള്ളിമ്യാലിൽ,പെണ്ണമ്മ,പരേതരായ കുര്യൻ,ചിന്നമ്മ. ഫാദർ റോയി പൂത്തുപള്ളിമ്യാലിൽ സഹോദര പുത്രനും ഫാദർ ടോമി പറപ്പള്ളിയിൽ സഹോദരി പുത്രനുമാണ്.