കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സൗത്തിലെ വലിയ വളപ്പിൽ ഇമ്പിച്ചി (85)നിര്യാതയായി ഭർത്താവ്:പരേതനായ ചിണ്ടൻ. മക്കൾ: ലക്ഷമി ,കാർത്ത്യായനി,ചന്ദ്രൻ,ബേബി,പത്മാവതി,തമ്പാൻ ,പരേതനായ ഗണേശൻ.മരുമക്കൾ:രമ,ശോഭ,മാലിനി സുകുമാരൻ കോമരം ,പരേതനായ തമ്പാൻ