പരീക്ഷാഫലം
അഞ്ചും ആറും സെമസ്റ്റർ ബി.ടെക് സെഷണൽ അസസ്‌മെന്റ് (ഇന്റേണൽ) ഇംപ്രൂവ്‌മെന്റ് - പാർട്ട്-ടൈം ഉൾപ്പെടെ (2007 അഡ്മിഷൻ മുതൽ) യഥാക്രമം ഒക്‌ടോബർ 2017, ഏപ്രിൽ 2018 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി, രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പിയുടെ (റഗുലർ/സപ്ലിമെന്ററി - മേയ് 2018) പ്രായോഗിക പരീക്ഷകൾ 21, 22 തീയതികളിൽ തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജിലും 23, 24 തീയതികളിൽ തളാപ്പ് ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഒഫ് കൗൺസിലിംഗിലും നടത്തും.