പാനൂർ: ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം പരേതനായ കെ.പി.അനന്തന്റെ ഭാര്യയും സരസ്വതി വിജയം യു.പി സ്കൂൾ മനേജരുമായ കെ.പി. സുഗന്ധി (85) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ: കെ.പി.വി ബാബു (റിട്ട് എച്ച്എം ജി ഡി എസ് യു പി), കെ.പി.സുചേതകുമാരി (റിട്ട. ടീച്ചർ സരസ്വതി വിജയം), അനിതകുമാരി (റിട്ട. ടീച്ചർ ഗുരുദേവ സ്മാരകം യു പി ), കെ.പി. ജയപ്രകാശ് (റിട്ട് എച്ച്.എം സരസ്വതി വിജയം യുപി, കർഷക സംഘം പുത്തൂർ വില്ലേജ് പ്രസിഡന്റ്), കെ.പി.സഞ്ജീവ് കുമാർ (റിട്ട. എച്ച് എം സരസ്വതി വിജയം യുപി, ബി ജെ പി സംസ്ഥാന സമിതി അംഗം), കെ.പി. രാജീവൻ (എച്ച്എം ഗവ: എൽപി എടയാർ, കെ.എസ്ടിഎ ജില്ലാ എക്സികുട്ടീവ് അംഗം), കെ.പി. ജഗജീവ് കുമാർ (ആസ്ട്രേലിയ), പരേതനായ മോഹൻ ദാസ്, സുരേന്ദ്രൻ. മരുമക്കൾ: ടി.പി.ശോഭ (റിട്ട. എച്ച്എം കൊളവല്ലൂർ എച്ച് എസ് ), കെ.വി.രാജൻ (റിട്ട: എച്ച് എം മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ), ടി. ലസിത, എ.സലില, എം.എൻ.പ്രഭിത (മൂന്നുപേരും അധ്യാപികമാർ സരസ്വതി വിജയം യു.പി സ്കൂൾ), ജസി കെ.ബേബി (ആസ്ടേലിയ), പരേതനായ കെ.കെ. ബാലകൃഷ്ണൻ (റിട്ട. സെയിൽ ടാക്സ് ഓഫീസർ). സഹോദരങ്ങൾ:കൗസല്യ (പത്തായക്കുന്ന്), പി.വി. രാഘവൻ (റിട്ട. അധ്യാപകർ കൂത്തുപറമ്പ് എച്ച്.എസ് ), എം.പി.രാജു (പാട്യം), പരേതയായ അംബുജാക്ഷി.