തലശ്ശേരി: മാടപീടിക മാർക്കറ്റിനടുത്ത് വികാസിൽ ടി.വി. കനക മോഹൻ (65) നിര്യാതനായി. സംസ്ഥാന വേർഹൗസിംഗ് കോർപ്പറേഷൻ റിട്ട: മാനേജരാണ്. നാടക സംവിധായകനായിരുന്ന പരേതനായ നീലേശ്വരം കെ.രാഘവൻ മാസ്റ്ററുടെ മകനാണ്. ഭാര്യ: സുലേഖ കുമാരി
(അധ്യാപിക നാദാപുരം സി.സി.യു.പി.സ്കൂൾ), മകൻ: വിഷ്ണു എസ് .മോഹൻ. മരുമകൾ: അശ്വതി വനോദ് (കല്ലാച്ചി). സഹോദരങ്ങൾ:
മന്മഥൻ, പ്രകാശൻ. സംസ്കാരംഇന്നു രാവിലെ പത്തിന് കുണ്ടുചിറ ഗ്യാസ് ശ്മശാനത്തിൽ.