പേരാവൂർ: ആദ്യകാല കലാപ്രവർത്തകനയിരുന്ന തുരുത്തിപ്പള്ളി ജോൺസൺ എന്ന ജോൺസൺ ആശാൻ (80) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജിമ്മി (കോഴിക്കോട്), മിനി ( മെഡിക്കൽ കേളേജ്,കോഴിക്കോട്). മരുമക്കൾ: ജെസി, സജി. സഹോദരങ്ങൾ: പരേതരായ ത്രേസ്യാമ്മ, റോസമ്മ, മറിയാമ്മ.