പൊയിനാച്ചി: കൂട്ടപ്പുന്നയിലെ ടി. ബാലചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: മേലത്ത് സുമതി (പാക്കം കണ്ണംവയൽ). മക്കൾ: ജിതിൻ ചന്ദ്രൻ (മൊബൈൽ ടവർ ടെക്നീഷൻ, കാസർകോട്), അരുണിമ (കോഴിക്കോട് സി.എ വിദ്യാർഥിനി). തുളിച്ചേരി ജാനകിയമ്മയുടെയും പരേതനായ അടുക്കാടുക്കം കുഞ്ഞിക്കണ്ണന്റെയും മകനാണ്. സഹോദരങ്ങൾ: ശ്രീധരൻ (പ്രാന്താവ്, കോളിച്ചാൽ), ലക്ഷ്മി (ചായോത്ത്), ടി ചന്ദ്രമോഹൻ (ദേശാഭിമാനി ന്യൂസ് എഡിറ്റർ, തിരുവനന്തപുരം), കുഞ്ഞികൃഷ്ണൻ (ചായോത്ത്).