മല്ലം: മല്ലം പുഞ്ചങ്കോട്ടെ കർഷകനും, പ്രമുഖ കുടുംബാംഗവുമായ മുല്ലച്ചേരി കുഞ്ഞിരാമൻ നായർ (87) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: നാരായണൻ നായർ, ശാരദ, സതി. മരുമക്കൾ: വത്സല കുഞ്ഞിക്കണ്ണൻ,കുഞ്ഞിരാമൻ.