ചെ​റു​വ​ത്തൂ​ർ​:​ ​കു​ട്ട​മ​ത്ത് ​ഗ​വ.​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​കാ​സ​ർ​കോ​ട് ​റ​വ​ന്യു​ ​ജി​ല്ലാ​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​സ്റ്റേ​ജി​ത​ര​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​സ​മാ​പി​ത​ച്ച​പ്പോ​ൾ​ ​കാ​സ​ർ​കോ​ട് ​ഉ​പ​ജി​ല്ല​ 168​ ​പോ​യി​ന്റു​മാ​യി​ ​മു​ന്നി​ലെ​ത്തി.​
167​ ​പോ​യ​ന്റ് ​നേ​ടി​ ​ഹൊ​സ്ദു​ർ​ഗ് ​ഉ​പ​ജി​ല്ല​യാ​ണ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്തും​ ​ബേ​ക്ക​ൽ​ ​ഉ​പ​ജി​ല്ല​ 163​ ​പോ​യ​ന്റു​മാ​യി​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തും​ ​നി​ൽ​ക്കു​ന്നു.
ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ 70​ ​പോ​യ​ന്റു​മാ​യി​ ​ഹൊ​സ്ദു​ർ​ഗ് ​മു​ന്നി​ലെ​ത്തി.​ ​കു​മ്പ​ള​ ​ഉ​പ​ജി​ല്ല​യാ​ണ് ​ര​ണ്ടാ​മ​ത് ​(68​ ​).​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​കാ​സ​ർ​കോ​ട് ​ഉ​പ​ജി​ല്ല​ 104​ ​പോ​യി​ന്റു​മാ​യി​മാ​യി​ ​മു​ന്നി​ലെ​ത്തി.​
98​ ​പോ​യി​ന്റു​മാ​യി​ ​ചെ​റു​വ​ത്തൂ​ർ​ ​ഉ​പ​ജി​ല്ല​യാ​ണ് ​ര​ണ്ടാ​മ​ത് .​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​അ​റ​ബി​ക് ​സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ​ ​കാ​സ​ർ​കോ​ട് ​(28​ ​),​ ​ബേ​ക്ക​ൽ​ ​(26​ ​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​പോ​യ​ന്റ് ​നി​ല.​ ​
ഹൈ​സ്‌​കൂ​ൾ​ ​സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ൽ​ ​ബേ​ക്ക​ൽ,​ ​ചെ​റു​വ​ത്തൂ​ർ,​ ​കാ​സ​ർ​കോ​ട്,​ ​ചി​റ്റാ​രി​ക്കാ​ൽ,​ ​മ​ഞ്ചേ​ശ്വ​രം,​ ​ഹൊ​സ് ​ദു​ർ​ഗ് ​ഉ​പ​ജി​ല്ല​ക​ൾ​ 20​ ​പോ​യ​ന്റു​മാ​യി​ ​ഒ​പ്പ​ത്തി​നൊ​പ്പം​ ​നി​ൽ​ക്കു​ന്നു.​ ​സ്റ്റേ​ജി​ന​ ​മ​ത്സ​ര​ങ്ങ​ൾ​ 22,23​ ​തീ​യ​തി​ക​ളി​ലാ​യി​ ​ന​ട​ക്കും.