നീലേശ്വരം: പടന്നക്കാട് പഴയ റെയിൽഗേറ്റിന് സമീപത്തെ ആദ്യകാല പെട്ടികട വ്യാപാരി പടന്നക്കാട് കാരകുണ്ടിലെ കെ. കല്യാണി (75) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞമ്പു. മക്കൾ: നാരായണൻ, കുമാരൻ (ഓട്ടോ ഡ്രൈവർ, പടന്നക്കാട്), ഉമ്പച്ചി. മരുമക്കൾ: ബേബി, കൗസല്യ, കുഞ്ഞിരാമൻ.