മുണ്ടേരി: മുണ്ടേരിയിലെ കെ.കെ.ബാലൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: എ.വി. ജാനകി. മക്കൾ: എ.വി അനിൽകുമാർ (കെൽട്രേൺ), എ.വി.അനിത കുമാരി (റെയിൽവെ), എ.വി.സനിൽ കുമാർ (ബാബു), എ.വി.ഹരീഷ് കുമാർ (ഹരിഹര പൂജാ സ്റ്റോർ കണ്ണൂർ), മരുമക്കൾ: ഉഷ, രുഗ്മ, രമ്യ.