കാഞ്ഞങ്ങാട്: സൗത്തിലെ വർക്ക്ഷോപ്പ് ഉടമ പി.പി സജിത്ത് (47) നിര്യാതനായി. പരേതനായ ബാലകൃഷ്ണന്റെയും കല്ലുവളപ്പിൽ ലീലയുടെയും മകനാണ്. ഭാര്യ: അനില. മക്കൾ: അദ്വൈത്, അഭിനവ്. സഹോദരങ്ങൾ: രഞ്ജിത,ലീന.