പയ്യാവൂർ: വണ്ണായിക്കടവ് കരിങ്കൽകുന്ന് തുളുവൻമാക്കൽ പരേതനായ പരമേശ്വരന്റെ മകൻ ശശി (55) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സനീഷ്, ശരണ്യ, ശാരി.