നീലേശ്വരം: വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ ബാലൻ (60) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അജയൻ (ഡ്രൈവർ), അജിത. മരുമക്കൾ: സജിന (കരിന്തളം), അശോകൻ (തളിപ്പറമ്പ്). സഹോദരങ്ങൾ: എ.വി.ദാമോദരൻ, എ.വി.കമലാക്ഷി.