ഇ​രി​ട്ടി​ ​:​ ​കൂ​ട്ടു​പു​ഴ​ ​ചെ​ക്ക് ​പോ​സ്റ്റി​ൽ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ക്കി​ടെ​ ​ഇ​ന്നോ​വ​കാ​റി​ൽ​ ​രേ​ഖ​ക​ളി​ല്ലാ​തെ​ ​ക​ട​ത്തി​യ​ ​പ​തി​നാ​റു​ ​ല​ക്ഷം​ ​രൂ​പ​ ​പി​ടി​ച്ചെ​ടു​ത്തു.​എ​ക്സൈ​സ് ​പാ​ർ​ട്ടി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ബം​ഗ്ലൂ​രി​ൽ​ ​നി​ന്ന് ​വ​രി​ക​യാ​യി​രു​ന്ന​ ​ഇ​ന്നോ​വ​ ​കാ​റി​ൽ​ ​നി​ന്നാ​ണ് ​പ​ണം​ ​പി​ടി​കൂ​ടി​യ​ത് .
കാ​റി​ലു​ണ്ടാ​യി​രു​ന്ന​ ​കൊ​ള​വ​ല്ലൂ​രി​ലെ​ ​ത​യ്യു​ള്ള​തി​ൽ​ ​ഹൗ​സി​ൽ​ ​അ​ഷ​റ​ഫി​നെ​(37​)​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.2000,500​ ​രൂ​പ​യു​ടെ​ ​നോ​ട്ടു​ക​ളാ​ണ് ​പി​ടി​കൂ​ടി​യ​ത് .​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​നാ​യി​ ​പ​ണ​വും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​അ​ഷ​റ​ഫി​നെ​യും​ ​ഇ​രി​ട്ടി​ ​പൊ​ലി​സി​ന് ​കൈ​മാ​റി​ .​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ക്ല​മ​ന്റ്,​ ​ദി​നേ​ശ​ൻ​ ​കെ.​ ​സു​ധീ​ർ,​ ​വി​നോ​ദ്,​ ​എം​ ​ബി​ജേ​ഷ് ​എ​ന്നി​വ​രാ​ണ് ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്‌