പുല്ലൂർ: പള്ളയിൽ കണ്ണച്ഛൻ ദേവസ്ഥാനത്തെ വെളിച്ചപ്പാടൻ മധുരമ്പാടി അടുക്കത്തിലെ ചന്തുക്കുട്ടി (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രമേശൻ, കുഞ്ഞികൃഷ്ണൻ, അംബിക. മരുമക്കൾ: സിന്ധു (കേളോത്ത്), സാവിത്രി (ചുള്ളിക്കര), പരേതനായ കുഞ്ഞിരാമൻ. സഹോദരി: പരേതയായ കൊട്ടി.